ജി.യു.പി.എസ്.പട്ടാമ്പി/പ്രവർത്തനങ്ങൾ

15:04, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ വിഷയാടിസ്ഥാനത്തിൽ നടത്തുന്ന ശിൽപശാലകൾ, അഭിമുഖങ്ങൾ, നാടൻകലാമേളകൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ ഈ സ്കൂളിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ലാതലത്തിലും ജില്ലാതല ത്തിലും സംസ്ഥാനതലത്തിലും നിരവധി തവണ സമ്മാനങ്ങൾ കരസ്ഥമാക്കി കഴിഞ്ഞ ഇരുപതു വർഷമായി സ്കൂളിന്റെ വിശേഷം പത്രങ്ങളും മാസികകളും തുടർച്ചയായി പ്രസിദ്ധീകരിച്ചു കൊണ്ടി രിക്കുന്നു

യു പി എസ് ആർ ജി  എൽ പി എസ് ആർ ജി ആഴ്ചകൾ തോറും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.

സബ്ജക്ട് കൗൺസിലുകൾ , ക്ലബുകൾ എന്നിവയും തനതു പ്രവർത്തനങ്ങൾ പ്രത്യേകം ആസൂത്രണം ചെയ്തുവരുന്നു