ജി.എം.യു.പി.എസ് ചേറൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം
വിദ്യാരംഗം കലസാഹിത്യവേദിയുടെ ഭാഗമായി യു. പി തലത്തിൽ ജനുവരി 12,13 ദിവസങ്ങളിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം
സാമൂഹ്യശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ സ്കൂൾ HM ജയ്ദീപ് സർ നിർവഹിച്ചു , കുട്ടികളുടെ ക്ലാസ് റൂം പ്രവർത്തന സൃഷ്ടികൾ പ്രദര്ശിപ്പിക്കുന്നതിനു വേണ്ടി സാമൂഹ്യ ശാസ്ത്ര കോർണർ ഉദ്ഘാടനവും ആ ദിവസം നടന്നു
അറബിക് ക്ലബ്
അന്താരാഷ്ട്ര അറബിക് ദിനത്തിനോടനുബന്ധിചു അറബിക് ക്ലബ് നടത്തിയ മത്സരങ്ങൾക് സമ്മാനദാനം നടത്തിയപ്പോൾ