എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ

11:21, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14524 (സംവാദം | സംഭാവനകൾ) (കുട്ടികളുടെ എണ്ണം തിരുത്തി)

{{Infobox AEOSchool | സ്ഥലപ്പേര്= എലാങ്കോട് | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= 14524 | സ്ഥാപിതവർഷം= 1921 | സ്കൂൾ വിലാസം= എലാങ്കോട് ഈസ്റ്റ് എൽ .പി .സ്കൂൾ ,(po)എലാങ്കോട് | പിൻ കോഡ്= 670692 | സ്കൂൾ ഫോൺ= 04902318135,9946400166 | സ്കൂൾ ഇമെയിൽ= elangodeeast@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പാനൂർ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 52 | പെൺകുട്ടികളുടെ എണ്ണം= 53 | വിദ്യാർത്ഥികളുടെ എണ്ണം= 107 | അദ്ധ്യാപകരുടെ എണ്ണം= 6 | പ്രധാന അദ്ധ്യാപകൻ= പ്രേമ വി.പി | പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ് കെ പി | സ്കൂൾ ചിത്രം=14524a.jpeg ‎| <gall

  1. തിരിച്ചുവിടുക [[
  2. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്]]

ery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery> }}

ചരിത്രം

പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ, 1929 ൽ ഇന്ന് പ്രവർത്തിച്ചുവരുന്നതിന്റെ ഏകദേശം 100 മീറ്റർ തെക്കുഭാഗത്തുള്ള ചെറുവത്തുതാഴെ കുനിയിൽ താല്ക്കാലിക ഷെഡിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത്. വൈദ്യർ സ്ഥാപിച്ച സ്കൂൾ ആയതിനാൽ സമീപപ്രദേശ ങ്ങളിലൊക്കെ “ചാത്തുവൈദ്യരുടെ സ്കൂൾ' എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. പ്രവർത്തനമാരംഭിച്ച് ഏതാണ്ട് രണ്ടു വർഷത്തിനിടയിൽ ഇന്നത്തെ സ്ഥല ത്തേയ്ക്ക് നാട്ടുകാരുടെ സഹായസഹകരണത്തോടെ മാറ്റി സ്ഥാപിച്ചു. തുടക്കത്തിൽ ഓലമേഞ്ഞ മേൽക്കൂരയായിരുന്നെങ്കിലും പിന്നീട് ഓടിട്ടതാക്കി. വൈദ്യരുടെ മരണശേഷം സ്കൂൾ മാനേജർ സ്ഥാനം ആദ്യകാല ഹെഡ്മാസ്റ്ററായിരുന്ന കോവൂക്കൽ കണ്ണൻ മാസ്റ്ററുടെ കൈവശം എത്തിച്ചേർന്നു. കണ്ണൻ മാസ്റ്ററുടെ മരണശേഷം 1979 ൽ ഏപ്രിൽ 20 മുതൽ പതിനെട്ട് വർഷത്തോളം അദ്ദേഹത്തിന്റെ മകനും ഡോക്ടറുമായ . കെ. രവീന്ദ്രൻ മാനേജരായി. 1997 ൽ സപ്തംബർ11 ന് എലാങ്കോട് കേന്ദ്രമായി രൂപീകരിച്ച വിവേകാനന്ദ എഡുക്കേഷനൽ ട്രസ്റ്റ് സ്കൂളും സ്ഥലവും വിലക്ക് വാങ്ങിയതോടെ ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറി ആയിരുന്ന ശ്രീ.ഇ കുഞ്ഞിരാമൻ സ്കൂൾ മാനേജരായി.2019 ൽ ട്രസ്റ്റിൻ്റ കീഴിൽ മനേജറായ ശ്രീ.ടി.കെ സുരേന്ദ്രൻ്റെ ആഭിമുഖ്യത്തിൽ പഴയ കെട്ടിടം 2 നില കെട്ടിടമായി പുതുക്കി പണിയുകയുംആധുനിക സൗകര്യങ്ങളോട് കൂടി സ്കൂൾ പ്രവർത്തിക്കുകയും ചെയ്യുന്നു.നിലവിൽ ഹെഡ് ടീച്ചറായി പ്രേമ വി.പി പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

    മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണ് ELANGODE EAST L.P.SCHOOL

ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും ,ഭക്ഷണ ശാലയും, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്...പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട്.Laptops, projectors,water purifier ഒരോ ക്ലാസ്സിലും പ്രത്യേകം സൗണ്ട് സിസ്റ്റം,ഗ്രീൻ ബോർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വിദ്യാലയം..

മാനേജ്‌മെന്റ്

    corporate

മുൻസാരഥികൾ

  കുഞ്ഞിരാമൻ എലാങ്കോട്  ,ചന്ദ്രൻ കെ കെ, ടി.കെ.സുരേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   മോഹനൻ കെ പി (മുൻ കൃഷി വകുപ്പ് മന്ത്രി)

വഴികാട്ടി

{{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}