കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്

ദേശീയ ഹരിതസേന വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് .30 വിദ്യാർത്ഥികൾ അംഗങ്ങളായുണ്ട് .ബിയോളജി അദ്ധ്യാപിക നിഷ ടീച്ചർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു .9A യിലെ വിഘ്‌നേഷ് .എസ്സ് ആണ് ലീഡർ

JUNE 5
ഗ്രാമവൈഭവം 2021
ഗ്രാമവൈഭവം 2020
നക്ഷത്രവനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസീജ ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ കാണാം

പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു
പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു

പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു