എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

10:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ വികൃതികൾ



ഓഖി വന്നു താണ്ഡവമാടി
നിപ വന്നു നാം വിറങ്ങലിച്ചു
ഒന്നാം പ്രളയം വന്നു നാം ഭയപ്പെട്ടു ..
രണ്ടാം പ്രളയം വന്നു ..തദൈവ ...
കോവിഡ് 19 വന്നു .....
ലോകം ഭീതിയിലായ് ....
ഇനി ഒരു മൂന്നാം പ്രളയത്തിന്
നമുക്ക് ശേഷിയുണ്ടോ ....?

മുഹമ്മദ് ഫിർദൗസ്
4 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത