സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

യു.പി വിഭാഗം അധ്യാപകർ

പേര് വിഷയം ജോയിൻ ചെയ്ത തീയതി
ബിജു എ ആർ കെ (സീനിയർ)

ജൂൺ 1 2021

പ്രവേശനോത്സവം

2021 അധ്യയന  വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ,  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ,  ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി.  ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ്  അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു,  സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ,  ബിജു കൃതജ്ഞത രേഖപ്പെടുത്തി.