ജി.എൽ.പി.എസ് പട്ടണംകുണ്ട്
നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ എരഞ്ഞിക്കുന്ന് എന്ന ഗ്രാമത്തിൽ കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രത്തിനോട് ചേർന്നാണ് പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ സഥിതി ചെയ്യുന്നത്.ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ(2021-2022) 89കുട്ടികൾ എൽ പിയിലും 29 കുട്ടികൾ കെ ജി യിലും ആയി മൊത്തം 118 കുട്ടികളുമായി അതിജീവനത്തിന്റെ പാതയിലാണ്..കിഴക്കൻ ഏറനാടിലെ ഊ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.5 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും അടക്കം ആകെ 6 അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ ജോലി ചെയ്യുന്നു.സ്കൂളിൽ സ്ഥലസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ക്ലാസ്റൂമുകളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും കുറവ് വിദ്യാലയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}