സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൃഷി പരിശീലനം, വിളവെടുപ്പ്, തൈകളുടെ വിതരണം എന്നിവ നടന്നു വരുന്നു. ഉച്ചഭക്ഷണത്തിനായി സ്കൂൾ മുറ്റത്തെ വിളകൾ ഉപയോഗിക്കാറുണ്ട്. കൂടാതെ സ്കൂളിൽ മനോഹരമായ പൂന്തോട്ടവും പരിസ്ഥിതി ക്ലബ് പരിപാലിച്ചു വരുന്നു.