എം.എൽ. പി. എസ്സ് മടന്തപ്പച്ച

11:49, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രമാണം:Imagepallickal.png എം.എൽ. പി. എസ്സ് മടന്തപ്പച്ച മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ..

എം.എൽ. പി. എസ്സ് മടന്തപ്പച്ച
അവസാനം തിരുത്തിയത്
18-01-2022Mohan.ss



ചരിത്രം

മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • ബാലസഭ,
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7775233,76.8159395| zoom=12 }}