ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

21:58, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss48063 (സംവാദം | സംഭാവനകൾ) (പുതിയതാൾ സൃഷ്ടിച്ചു)

SPC യൂണിറ്റ്

----ഉദ്ഘാടനം.;--------------------------------------------

GHSS PATTIKKAD :പുതുതായി അനുവദിച്ച Student Police Cadet project ന്റെ ഉത്ഘാടനം Melattur

 

station House Officer ബാഹു:CS ഷാരോൺ സർ നിർവ്വഹിച്ചു. Cadets കൾക്കും അവരുടെ

രക്ഷിതാക്കൾക്കും എസ്പിസിയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. ചടങ്ങിൽ principal അബ്ദുൾ

ബഷീർ, സ്വാഗതം പറഞ്ഞു., PTA President P Azeez അധ്യക്ഷത വഹിച്ചു. HM in charge sheeja jacob ,

ward member Basheer master, Health inspector Dinesh sir എന്നിവർ ആശംസകൾ നേർന്നു . സ് റ്റാഫ്സെക്രട്ടറി ശശിധരൻ നന്ദിയും പറഞ്ഞു

 
SPC ഉത്ഘാടനം