സ്കുളിനെക്കുറിച്ച്
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പ...
റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.