ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി

11:16, 23 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS TIRURANGADI (സംവാദം | സംഭാവനകൾ)


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലാണ് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-11-2016GHSS TIRURANGADI



ചരിത്രം

ചരിത്രത്തിന്റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാന്‍ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍. 1900 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ല്‍ ഹൈസ്ക്കൂളായും 1997 ല്‍ ഹയര്‍സെക്കന്ററിയായും വളര്‍ന്നു.ഇന്ന് നാലായിരത്തോളം വിദ്യാര്‍ഥികള്‍പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളില്‍ മൂന്ന് ലാബുകളിലുമായി 47 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

5-8-1958 - 25-10-1960 ഇ . കെ . മൊയ്തീന്‍കുട്ടി
22-2-1960 - 18-8-1960 ടി . വി. ശങ്കരനാരായണന്‍
5-11-1960 - 2-4-1963 കെ . മുഹമ്മദ്
21-5-1963 - 5-1-1965 കെ . പി . ഗോപാലന്‍ നായര്‍
21-5-1965 - 9-11-1966 പി . രാമന്‍ നായര്‍
9-11-1966 - 31-3-1969 വി . ജോസഫ് ജോണ്‍
9-6-1969 - 31-3-1970 വി . രാഘവന്‍ പിള്ള
8-5-1970 - 3-5-1971 വി . കേശവന്‍ നമ്പൂതിരി
6-5-1971 - 15-6-1973 എം . മാധവന്‍ പിള്ള
15-6-1973 - 16-8-1973 ജി . സരോജിനി
27-8-1973 - 22-5-1974 കെ . ഭരതന്‍
27-5-1974 - 3-9-1974 മേരി ജോര്‍ജ്ജ്
16-9-1974 - 5-6-1976 പി . എം . ശോശാമ്മ
25-6-1976 - 29-5-1978 എസ് . കൃഷ്ണമൂര്‍ത്തി
31-5-1978 - 20-9-1978 വി . ഇ . സാമുവല്‍
20-9-1978 - 30-5-1980 പരമേശ്വരന്‍ ആചാരി
1-6-1980 - 27-10-1982 എം . കെ . അബ്രഹാം
27-10-1982 - 21-5-1984 ഏഞ്ചല്‍ മേരി
8-10-1984 - 31-3-1989 കെ . ബീരാന്‍കുട്ടി
1-6-1989 - 27-10-1990 കെ . ജി . ഭൂഷണന്‍
11-6-1990 - 18-6-1991 റജി സ്റ്റാന്‍ലി
18-6-1991 - 3-6-1992 കെ . ഗൗരിക്കുട്ടി
3-6-1992 - 2-6-1993 എ . എം . ചിന്നമ്മ
8-6-1993 - 6-6-1994 കെ . കുട്ടിക്കൃഷ്ണന്‍
8-6-1994 - 8-6-1995 ബ്രിജറ്റ് കാര്‍ലോസ്
1-8-1995 - 22-5-1996 ഇ . രാഘവന്‍
1-6-1996 - 31-5-1997 എം . പി. ശ്യാമളാദേവി
4-7-1997 - 18-5-1999 കെ . ദാക്ഷായണി
19-5-1999 - 7-6-1999 സി . സൈതലവി
7-6-1999 - 31-3-2000 സി . എം . ഉസ്വത്തുന്നീസ്സ
15-5-2000 - 31-3-2001 ഒ . ഹസ്സന്‍
22-5-2001 - 31-5-2002 വി . പി . നാരായണന്‍
31-5-2002 - 10-6-2007 പി . ഐ . നാരായണന്‍കുട്ടി
7-7-2007 - 16-6-2009 ഹേമലത
1-7-2009 - 5-4-2010 ഗിരിജ അരികത്ത്

‌‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.043478" lon="75.926771" type="satellite" zoom="17" width="350" height="350"> 11.044553, 75.926106, GHSS TIRURANGADI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.