PSchoolFrame/സൗകര്യങ്ങൾ

11:04, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dietupsthiruvalla (സംവാദം | സംഭാവനകൾ) (വൈദ്യുത വയറിങിനെക്കുറിച്ച്)

വൈദ്യുത വയറിംഗ് പരിശീലനം മൂലം കുട്ടികൾക്ക് ടെക്നിക്കൽ ഹൈസ്ക്കൂളുകൾ, തുടർന്ന് ഐ ടി ഐ പോളിടെക്നിക്ക് തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭാസ രംഗത്തേക്ക് അഡ്മിഷനെടുക്കുവാൻ താത്പര്യം വർദ്ധിക്കുന്നു ഈ പരിശീലനം മുഖാന്തിരം ചെറുപ്രായത്തിൽ തന്നെ വിവിധ തരത്തിലുള്ള വൈദ്യുത ടൂൾസ് കൈകാര്യം ചെയ്യാൻ പഠിക്കുന്നു.

"https://schoolwiki.in/index.php?title=PSchoolFrame/സൗകര്യങ്ങൾ&oldid=1313485" എന്ന താളിൽനിന്ന് ശേഖരിച്ചത്