ജി.എച്ച്.എസ്സ്.മുടപ്പല്ലൂർ/ചരിത്രം

16:05, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21126 (സംവാദം | സംഭാവനകൾ) ('1924 ൽ ഡിസ്ട്രിക്ട് ബോർഡ് ചെല്ലുപടിയിൽ ലോവർ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1924 ൽ ഡിസ്ട്രിക്ട് ബോർഡ് ചെല്ലുപടിയിൽ ലോവർ പ്രൈമറി വിദ്യാലയം(ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകൾ) സ്ഥാപിച്ചു.  പിന്നീട് മുടപ്പല്ലൂരിലേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോൾ അത് പെൺപള്ളിക്കൂടം എന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. 1969 - 1970 കാലയളവിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി (ആറ് ,ഏഴ്  ക്ലാസ്സുകൾ )ഉയർത്തപ്പെട്ടു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്ന പദ്ധതിയുടെ (RMSA ) ഭാഗമായി 2011 ൽ ഹൈസ്‌കൂൾ വിഭാഗം (എട്ട്, ഒൻപത് , പത്തു ക്ലാസ്സുകൾ) ആരംഭിച്ചു.