പരിസ്ഥിതി ദിനം
2019 പ്രവേശനോത്സവം ജൂൺ 5 നായിരുന്നതിനാൽ പരിസ്ഥിതി ദിനം ജൂൺ 8 ന് ആചരിച്ചു.
ജൂൺ 5 പരിസ്‌ഥിതി ദിനം
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .എൻ എസ് എസ് ,എസ് പി.സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീ സലിൽ കുമാർ സാറിനു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി .


-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
2020 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.
2021 പരിസ്ഥിതി ദിനം ഓൺലൈനായി ആഘോഷിച്ചു.
ഓൺലൈനായി നടത്തിയ മത്സരങ്ങളുെം അവയുടെ ചിത്രങ്ങളും ചുവടെ നൽകുന്നു
ചിത്രശേഖരം.......
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
സമ്മാനാർഹർ
-
പോസ്റ്റർ
-
വൃക്ഷത്തൈ നടുന്നു
-
പോസ്റ്റർ
-
പോസ്റ്റർ
-
വൃക്ഷതൈ നടുന്നു