[[വർഗ്ഗം:ഗ്രന്ഥശാല]]

ഞങ്ങളുടെ ഗ്രന്ഥശാല

മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്.
ലൈബ്രേറിയൻസ് -ഷെർമി റഷീദ്, പ്രസന്നകുമാർ.
ചില പ്രവർത്തനങ്ങൾ .
ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ .
പ്രശ്നോത്തരി

കുട്ടികളുടെ  സാഹിത്യരചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക