സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ പോത്താനിക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരിസ് ഹൈ സ്കൂൾ.
ചരിത്രം
പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് VII-ാം വാർഡിലാണ് സൈന്റ് മേരീസ് ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മാനേജ്‌മെന്റ്
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ക്രമ നമ്പർ | പേര് | പ്രശസ്തമായ മേഖല |
---|---|---|
1 | ദീപക് കൃഷ്ണരാജ് | ഡോക്ടർ |
2 | മാനസി കൃഷ്ണരാജ് | ഡോക്ടർ |
3 | ബേസിൽ എൽദോസ് | ഐ.എസ്.ആർ.ഓ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1941-1947
K K MATHAI 1947-1953 P V THOMAS 1953-1957 M V MATHEW 1957-1961 VALAYUDHAMENON 1961-1985 M V MATHEW 1985-1989 ANNAMMA MATHEW 1989-1990 V P ALEYAMMA 1990-1993 A T ALIYAS 1993-1996 JOHN VARGHESE 1996-2005 VALSA M VARGHESE 2005------- SANTI K VARGHESE Bijoy P S 2014-2021 നേട്ടങ്ങൾമറ്റു പ്രവർത്തനങ്ങൾ[[ചിത്രം:[[ചിത്രം: [[ചിത്രം:
യാത്രാസൗകര്യംസ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം == മേൽവിലാസം S M H S POTHANI D പിൻ കോഡ് : 686 |