കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ

15:28, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19686-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചിറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കെ പി എൻ എം യു പി എസ് താനൂർ .

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരായ ആയിരക്കണക്കിനു കുട്ടികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. ഉടമസ്ഥാവകാശ തർക്കം കാരണം ഈ വിദ്യാലയം 1988 മുതൽ കേരള സർക്കാർ അധീനതയിലാണ് പ്രവർത്തിക്കുന്നത്.

ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി