കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ.

ചരിത്രം

1919 സ്ഥാപിച്ച മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ ധർമ്മടം പഞ്ചായത്തിൽ അഞ്ചരക്കണ്ടി പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു. ശ്രീമതി സികെ നാരായണി വിദ്യാലയത്തിലെ മാനേജറായി പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി ഉൾപ്പെടെ നാലാംക്ലാസ് വരെ ആണ് ഉള്ളത് .

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,ആവശ്യത്തിന് ശുചിമുറികൾ ,പാചകപ്പുര ,ടൈൽസ് പാകിയ തറ ,ട്യൂബ് ,ഫാൻ ഉള്ള മുറികൾ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ് ,ആരോഗ്യ ശുചിത്വ ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യവേദി ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു

മാനേജ്‌മെന്റ്

ശ്രീമതി സി കെ നാരായണി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.812455729227734, 75.46639496948394 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മേലൂർ_നോർത്ത്_ജെ_ബി_എസ്&oldid=1292378" എന്ന താളിൽനിന്ന് ശേഖരിച്ചത്