പാലയാട് ബേസിക് യു പി എസ്/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .