സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപാലിറ്റിയിലെ കോട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക

 
ഹാപ്പി മൂമെന്റ്സ്

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

'

  • നീന്തൽ പരിശീലനം
  • ഒപ്പം (വിജയഭേരി)
  • ഈസി ഇംഗ്ലീഷ്
  • പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കിൾ പരിശീലനം

സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ

.പാരന്റ്സ് ഡേ

 
പാരന്റ്‌സ് ഡേ

.ഇംഗ്ലീഷ് ഡേ

.കുട്ടി പോലീസ്

.വിദ്യാലയവാണി

കൂടുതൽ വായിക്കുക

*നേർക്കാഴ്ച

ഭൗതിക സൗകര്യങ്ങൾ

  • ലൈബ്രറി
  • അമ്മ ലൈബ്രറി
  • ഇംഗ്ലീഷ് ലൈബ്രറി
  • ഡിജിറ്റൽ ലൈബ്രറി
  • ഇന്റെർ നെറ്റ് & കമ്പ്യൂട്ടർ
  • ന്യൂസ് പേപ്പർ

സജീവമായ ക്ലബുകൾ

സാരഥികൾ(അധ്യാപകർ)

  • സി.ജയപ്രകാശ്
  • രമേശൻ.പി.കെ.
  • രാഖീ. ആർ.
  • പ്രീത.പുല്ലാട്ട്
  • രാജശ്രീ.കെ.എസ്‌.
  • ഫസീദ.കെ.പി.
  • സലീല.കെ.
  • സുമാനത്ത്
  • മുഹമ്മദ്‌ യാസിർ

മുൻ സാരഥിമാർ

  • അബ്ദുള്ള കുട്ടി മാസ്റ്റർ
  • അമ്മണി ടീച്ചർ
  • ജാനകി ടീച്ചർ

മാനേജർമാർ

  • സി.അഹമ്മദ്‌
  • ടി.പി.മമ്മുഹാജി
  • അബൂബക്കർ ഹാജി
  • ഈയ്യാച്ചകുട്ടി
  • അബ്ദുൽ കരിം
  • വി.മൊയ്തീൻ കുട്ടി

വഴികാട്ടി

*കോട്ടക്കലിൽ നിന്നും കോട്ടൂർ വഴി കാടാമ്പുഴ യ്ക്കുള്ള ബസ്സിൽ കയറിയാൽ കോട്ടൂരിൽ എത്താം.

* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മഞ്ചേരി ബസ്സിൽ കയറിയാൽ കോട്ടക്കലിൽ എത്തിച്ചേരാം.

* മലപ്പുറത്തു നിന്നും തിരുർ ബസ്സിൽ കോട്ടക്കലിൽ എത്തിച്ചേരാം{{#multimaps:10.98471,76.030126|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോട്ടൂർ&oldid=1290115" എന്ന താളിൽനിന്ന് ശേഖരിച്ചത്