എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/

21:54, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റേഡിയോ ക്ളബ്ബ്

 കഴിഞ്ഞ വർഷം ആരംഭിച്ച റേഡിയോക്ളബ്ബ് പ്രവർത്തനങ്ങൾ  ഈ വർഷവും ഭംഗിയായി നടത്തുന്നു. ഓരോ ക്ളാസ്സുകാരും ഉച്ചയ്ക്ക് 1.15 -1.45 വരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടുകൾ പ്രസംഗം, ദിനാചരണ ങ്ങളെ കുറിച്ചുള്ള  വിവരണങ്ങൾ ഇവ നടത്തുന്നു.
 
 
 


നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ

2020  ആഗസറ്റ് 11 -ാം തീയതി  നമ്മുടെ സ്ക്കൂളിനായി ഒരു യു ട്യൂബ് ചാനൽ ആരംഭിച്ചു. സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ മറ്റുളളവർക്ക് കാണാൻ ഇതിലൂടെ സാധിക്കുന്നു.   ഇതുവരെ 2000 ത്തോളം ആളുകൾ കണ്ടു.