അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്

എടി എൽ ലാബ്

trainings
classes
ATL LAB training

കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ  ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിംഗ് ലാബ് 2006 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു വിദ്യാർത്ഥികളിൽ ഗവേഷണം ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം  ജനിപ്പിക്കുന്നതിന്  അടൽ ടിങ്കറിങ് ലാബ് സജ്ജീകരിച്ച നൽകുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി ജിഷ ടീച്ചർ നേതൃത്വം നൽകുന്നു