എ.എൽ.പി.എസ്. മുതുവത്തുപറമ്പ

14:55, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18403 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

മലപ്പുറം മുനിസിപ്പാലിററിയിലെ വാർഡ് 32 ൽ മുതുവത്തുപറമ്പ എന്ന സ്ഥലത്താണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത് 1979-ജൂൺമാസം 28 ന് ആണ് ഈവിദ്യാലയത്തിന്ശ്രീ മണ്ണിശ്ശേരി സൈതാലിക്കുട്ടി മകൻ അബൂബക്കർ തു‌‌ടക്കം കുറിച്ചത് ശ്രീ സുബ്രഹ്മണ്യൻ ഒ ടി യാണ് അന്നത്തെ പ്രഥമ പ്രധാന അധ്യാപകൻ പിന്നീട് 7/1/1980 ന് ശ്രീമതി പികെ ആയിശടീ‍ച്ചർ,01/09/1981ന്ശ്രീ ജോൺ കെ എം ,05/12/1985ന് ശ്രീമതി സുമകെഎന്നിവരുംപ്രധാനഅധ്യാപകൻെറ ചുമതല വഹിച്ചിട്ടുണ്ട് 01/04/1986നു് പ്രധാന അധ്യാപകൻെറ ചുമതല ഏറെറടുത്ത ശ്രീ കെ വി പൗലോസ് മാസ്ററർ 23/08/1987ന് എ എം എൽ പി സ്കൂൾ പൈത്തിനി പ്പറമ്പി ലേക്ക്ഇൻറർ മാനേജ് മെൻറ് ട്രാൻസ്ഫർ ആയിപോവുകയും പകരം ശ്രീ ടി പി പൈലിമാസ്ററർ ദീർഘ കാലം പ്രധാന അധ്യപകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹവും അറബിഅധ്യാപകനായ ശ്രീ കെ അഹമ്മദ് കുട്ടി എന്ന കു‍ഞ്ഞുട്ടി മാസ്റററും കൂടി സ്കുൂളിൻെറ സമഗ്രപുരോഗതിക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങ്യൾ ചെയ്തിട്ടുണ്ട് കുടാതെ ഉഷ, സുലൈഖ, റംല,തിലക,ലിസി,ലിഷ,ജോയ്,ഇന്ദിര,തങ്കച്ചൻ തുടങ്ങിയ ഒട്ടേറെ പേരുടെ സേവനം ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട് ഇപ്പോൾ ശ്രീമതി ഗീതാകുമാരി എൽ പ്രധാന അധ്യാപികയായും ഗീതാകുമാരി അമ്മ,അബ്ദുറസാഖ് എസ്,അനിത പി,മറിയാമ്മഎം ജെ, ബീനഎൻ വർഗീസ്,ബിന്ദു ടി പി,ജസീന എൻ ,രഞ്ജിത്ത് കെ എസ്,ഹഷീക്ക എം എന്നിവർ സഹ അധ്യാപകരായും സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു ഏക ഡിവിഷനിൽ ആരംഭിച്ച ഈവിദ്യാലയം ഘട്ടം ഘട്ടമായി വികസിപ്പിച്ച്ഒന്നമുതൽ നാലുവരെ ഈരണ്ടുഡിവി‍ഷനുകളായി വർദ്ധിപ്പിക്കാനും കൂടാതെ 2008 മുതൽ പ്രീ- പ്രെെമറി ആരംഭിക്കാനും കഴി‍ഞ്ഞിട്ടുണ്ട് പഠനത്തോ‌ടാെപ്പം തന്നെ പാഠ്യേതര വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകികാെണ്ട് നമ്മുടെ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നുണ്ട് ഡി പി ഇ പി കാലഘട്ടത്തിൽ മലപ്പുറം സബ് ജില്ലയിലും റവന്യൂജില്ലയിലും ഒന്നാം സ്ഥാനം നമ്മുടെ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട് ശാസ്തമേളകളിലും കലോത്സവങ്ങളിലും നിരവധിതവണ നമ്മുടെ വിദ്യലയം ഒാവറോൾ കിരീടം നേടിയിട്ടുണ്ട് ഒന്നുമുതൽ നാലു വരെയുള്ള മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം നൽകി വരുന്നുണ്ട് വിദ്യാലയം ശിശു സൗഹ്യദവും ആകഷകവുമാക്കി മാററുന്നതിൻെറ ഭാഗമായി ഭൗതിക സൗകര്യങ്ങ്യൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്കൂളിന് ഒരുബഹുനില കെട്ടിടം മാനേജർ‍ കെ വി എം അബുബക്കർ നിർമിച്ചു കഴിഞ്ഞു കൂടാതെ കുട്ടികളുടെ മാനസികോല്ലാസത്തിനും കായികക്ഷമതവർദ്ധിപ്പിക്കുന്നതിനും വേണ്ടി ഒരുമിനി പാർക്കും നിലവിലുണ്ട്.കുൂടാതെ വിശാല സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും നിലവിലുണ്ട് കൂടുതൽ

വഴികാട്ടി

{{#multimaps:11.055959,76.0559|zoom=18}}