സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

14:43, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26055 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഉപകരിക്കും വിവിധ ദിനാചരണങ്ങൾ, സാമൂഹ്യ ബോധവൽക്കരണ ക്ലാസുകൾ, മത്സരങ്ങൾ എന്നിവ നടത്തുന്നുണ്ട്. കുട്ടികൾക്ക് പ്രത്യേകം മോട്ടി വേഷൻ ക്ലാസ് ,കൗൺസലിംഗ് എന്നിവ എല്ലാ വർഷവും നടത്താറുണ്ട്.