ജി.എച്ച്.എസ്. എസ്. അഡൂർ/ചരിത്രം

13:54, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11030schoolwiki (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

*1953 ഹയർ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

*1956 കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു.

*1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

*1965 ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി.

*1969 മലയാളം മീഡിയം ആരംഭിച്ചു.

*1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി.

*2003 ഹൈസ്ക്കൂളിൽ കംപ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.

*2004 ഹയർ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വൺ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു.

*2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.

*2007 ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു.

*2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു.

*2009 സ്ക്കൂൾ കുംബള ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം