കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2016 സെപ്റ്റംബർ

16:32, 2 സെപ്റ്റംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ) ('{| |'''സെപ്റ്റംബർ 1:''' || അമാവാസി <br> സൂര്യഗ്രഹണം|വലയസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സെപ്റ്റംബർ 1: അമാവാസി
വലയസൂര്യഗ്രഹണം. ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ കാണാം.
സെപ്റ്റംബർ 3: നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ
സെപ്റ്റംബർ 16: പൗർണ്ണമി
സെപ്റ്റംബർ 22: തുലാവിഷുവം
സെപ്റ്റംബർ 28: ബുധൻ ഏറ്റവും കൂടിയ ആയതിയിൽ