ജി.എച്ച്.എസ്‌. പെർഡാല/പ്രവർത്തനങ്ങൾ

12:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11069schoolwiki2 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ACTIVITIES

ATHIJEEVANAM:

നവംബര് മാസത്തിൽ കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയപ്പോൾ കുട്ടികളുടെ മനസികാരോഗ്യത്തിനും സ്കൂളിലേക്കുള്ള താല്പര്യം വർധിപ്പിക്കാനും വേണ്ടി അതിജീവനം എണ്ണപരിപാടി എല്ലാ ക്ലാസ്സിലേക്കും നടത്തി.

SATHYAMAEVA JAYATHE:

ഇന്റർനെറ്റിന്റെ നല്ല വശവും മോശം വശവും തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നതിനായി ഹൈ സ്കൂൾ കുട്ടികൾക്കായി സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു.

RAMANUJAN DAY CELEBRATION:

ഗണിത ശാസ്ത്രജ്ഞനായ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ചു മാത്‍സ് ക്ലബ് രാമാനുജൻ ഡേ സംഘടിപ്പിച്ചു.

LITTLE KITES EXAM:

ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികളെ തെരെഞെടുക്കാനായി പരീക്ഷ നടത്തി.ഇരുപത്തിമൂന്നു കുട്ടികളെ തെരെഞെടുത്തു .

AKSHARAMUTTAM:

അക്ഷരമുറ്റം ക്വിസ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ. നടത്തി. ലോർ പ്രൈമറി സ്കൂളിൽ ചിന്മയ കൃഷ്ണ, അപ്പർ പ്രൈമറിയിൽ അഞ്ജന , ഹൈ സ്കൂളിൽ സജ്‌ന സുൽത്താന വിജയിച്ചു. ഇ കുട്ടികളെ സബ് ജില്ലയിലേക് തെരെഞെടുത്തു.