സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ/ചരിത്രം

12:44, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soosammab123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കാരിച്ചാൽ എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്ര ഗതിയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള വിദ്യാലയമാണ് സെന്റ് മേരീസ് യു പി സ്കൂൾ .

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ വൈദികനായ ദിവംഗതനായ പുത്തൻ പുരയ്ക്കൽ ഫാ. പി. റ്റി. ഗീവർഗ്ഗീസ് പണിക്കരിന്റെ ശ്രമഫലമായി 1949 ൽ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തോട് ചേർന്ന് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായതാണ് സെന്റ് മേരീസ് യു പി സ്കൂൾ .