ചെങ്ങിനിപ്പടി യു പി സ്കൂൾ/ചരിത്രം

12:34, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13655 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്നും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .ശ്രീ.എൻ .കൃഷ്ണപ്പണിക്കർ ആയിരുന്നു ആദ്യത്തെ മാനേജർ .1970 ൽ മോഡൽ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു .പഠനത്തിലും കലാകായിക രംഗങ്ങളിലും ഉയർന്നപദവിയിലെത്തിയ പലരും ഇവിടുത്തെ വിദ്യാർത്ഥികൾ ആയിരുന്നു .