സാങ്കേതിക വിദ്യ/കൂടുതൽ വായിക്കുക‍‍

11:42, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('സഹായത്തോടെ കുട്ടികൾക്ക് അറിവും പരിശീലനവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സഹായത്തോടെ കുട്ടികൾക്ക് അറിവും പരിശീലനവും നൽകുന്നതിന് ആവശ്യമായ ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു. വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ഉള്ള സൗകര്യങ്ങളും 3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .