ജി.എൽ..പി.എസ്. ഒളകര/വിപുലമായ കുടിവെള്ളസൗകര്യം

11:09, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) (കുടിവെള്ളം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ തന്നെ ചെലവിൽ സ്വന്തമായി സ്ഥലം വാങ്ങി കിണർ കുഴിച്ച് വേനലിലെ കുടിവെള്ള പ്രശ്നത്തിനും പരിഹാരം കണ്ടിട്ടുണ്ട്. പഞ്ചായത്ത് വഴി ലഭ്യമായ പൈപ്പ് ലൈൻ സൗകര്യം ഉപയോഗപ്പെടുത്തുക വഴി സ്കൂളിന് ഇനി കുടിവെള്ളം ഒരു പ്രശ്നമല്ല.