ജി.എൽ.പി.എസ്. കടവനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കടവനാട് | |
---|---|
വിലാസം | |
മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | a |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | പൊതുവിദ്യാഭ്യാസം |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2022 | Krishnanmp |
ആമുഖം
മലപ്പുുറം ജില്ലയിലെ,പൊന്നാനി സബ് ജില്ലയിൽ,കടവനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി.എൽ.പി.എസ്.കടവനാട്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു. പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും ശോചനീയമായ അവസ്ഥയിലാണ്. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മു൯സാരഥികൾ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | നളിനി .കെ | 2022 |
2 | ശ്രീകല.കെ | -2021 |
ചിത്രശാല
വഴികാട്ടി
പൊന്നാനി - കുണ്ടുകടവ് റൂട്ട്
{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}