ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ്
2019-20 അധ്യയന വർഷത്തിൽ പ്രവർത്തനമാരംഭിച്ചു. ഉൾനാട്ടുകാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഇഷ്യമേഖലകൾ തെരഞ്ഞെടുക്കാൻഅവസരമൊരുക്കി. 15 ഓളം വിദ്യാർത്ഥികൾ ശാസ്ത്രീയ നൃത്തം, വാദ്യകല എന്നിവയിൽ അരങ്ങേറ്റം കുറിച്ചു. 50 അധികം വിദ്യാർത്ഥികൾ തായ്കോൺഡോ, ചിത്രകല എന്നിവയിൽ അവരുടെ അഭിരുചി തെളിയിച്ചു.

https://www.facebook.com/100005891831149/videos/pcb.1851505348389175/662992381527500