എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ

22:14, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഭീകരൻ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ

 
കോവിഡെന്നൊരുഭീകരജീവി
കോടികളാംമാനുഷവംശത്തെ
കോമാളികളായ്മാറ്റിടുമ്പോൾ
കോലംകെട്ടിതുള്ളുമ്പോൾ
പാലിക്കേണംഅകലം നാം
പാടില്ലൊട്ടും കൂടിച്ചേരൽ
പാലിക്കേണംനിർദേശങ്ങൾ
പാഴാക്കരുതേ ഈ ജന്മം


മഹാലക്ഷ്മി. ബി
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത