മുട്ടുങ്ങൽ വി ഡി എൽ പി എസ്

14:04, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16202-hm (സംവാദം | സംഭാവനകൾ)

നാഷണൽ ഹൈവേയുടെ പടിഞ്ഞാറുഭാഗത്തായി, പ്രശാന്തസുന്ദരമായ പെരുവന വയലിന്റെ ഓരത്ത്, അറബിക്കടലിന്റെ ഇരമ്പൽ കേട്ടുകൊണ്ട് അക്ഷരശ്രീയുടെ ശ്രീകോവിലായി  ഒരു സരസ്വതീ ക്ഷേത്രം 1943 - ൽ ശ്രീ ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്ഥാപിച്ചു. മുട്ടുങ്ങൽ വിജ്ഞാനദീപിക എൽ.പി. സ്കൂൾ ചുരുക്ക നാമം മുട്ടുങ്ങൽ വി.ഡി.എൽ.പി.സ്കൂൾ

ചരിത്രം

1943ൽ ആയുർവേദ ഭിഷഗ്വരനായ ശ്രീ ചേക്കാരിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യരാണ് മുട്ടുങ്ങൽ വി ഡി എൽ പി സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്‌ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു, ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂൾ വാഹനങ്ങൾ ........ഇവയെല്ലാം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അനന്തക്കുറുപ്പ് മാസ്റ്റർ
  2. ഇടത്തിൽ മാധവി ടീച്ചർ
  3. ദേവു ടീച്ചർ
  4. മരക്കാന്റെവിട യശോദടീച്ചർ
  5. വലിയവീട്ടിൽ ലക്ഷ്മിടീച്ചർ
  6. എ.പി.മൈഥിലി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
  • വടകര - ചോറോട് അമൃതാനന്ദമയി മഠം ബസ്സ് സ്റ്റോപ്പിനു പടിഞ്ഞാറ് വശത്ത് മഠത്തിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.62086,75.57617|zoom=18}}


"https://schoolwiki.in/index.php?title=മുട്ടുങ്ങൽ_വി_ഡി_എൽ_പി_എസ്&oldid=1258416" എന്ന താളിൽനിന്ന് ശേഖരിച്ചത്