ഗവ. വി എച്ച് എസ് എസ് ചുനക്കര/ജൂനിയർ റെഡ് ക്രോസ്

വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് ചുനക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ പ്രവർത്തിക്കുന്നു.2021-2022 അധ്യയന വർഷം എട്ടാം ക്ലാസ്സിൽ  - കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ -  കേഡറ്റുകളും, പത്താം ക്ലാസ്സിൽ - കേഡറ്റുകളും സേവനരംഗത്തുണ്ട്. റെമി ടീച്ചർ ആണ് ഈ വർഷം ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി പ്രവർത്തിക്കുന്നത്.