ജിഎംവി എച്ച് എച്ച് എസ് തിരുവാലത്തൂർ/ചരിത്രം

20:59, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21035-PKD (സംവാദം | സംഭാവനകൾ) ('പ്രസിദ്ധമായ തിരുവാലത്തൂർ ക്ഷേത്രത്തിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രസിദ്ധമായ തിരുവാലത്തൂർ ക്ഷേത്രത്തിൽ നിന്നും കുറച്ചകലെയായി ​1982ൽ സ്ക്കൂൾ ആരംഭിച്ചു.കാർഷികഗ്രാമമായ ഈ പ്രദേശത്തിനടുത്ത് ശോകനാശിനിപ്പു‍‍ഴയും, രണ്ടുമൂർത്തി ഭഗവതിക്ഷേത്രവും ,ഷൂട്ടിംഗ് ഏരിയയായ ബ്രിട്ടീഷ് പാലവും സ്ഥിതിചെയ്യുന്നു. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ തസ്രാക്ക് എന്ന ഗ്രാമം രണ്ടു കിലോമീറ്റർ അകലെയാണ് .