എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്കൗട്ട്&ഗൈഡ്സ്

15:57, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34016 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ശാരീരികവും മാനസികവും  ഭൗതികവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ശാരീരികവും മാനസികവും  ഭൗതികവും ആയ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 1909 ൽ  ഇന്ത്യയിൽ ആരംഭിച്ച പ്രസ്ഥാനമാണ് ഭാരത്‌ സ്കൗട്ട്സ് &ഗൈഡ്സ്.ജാതി മതം വർഗം എന്നിവയുടെ വിവേചനം ഇല്ലാതെ എല്ലാവർക്കുമായി ആരംഭിച്ച ഈ പ്രസ്ഥാനം 2015 മുതൽ നമ്മുടെ വിദ്യാലയത്തിൽ  തുടങ്ങി പ്രവർത്തിച്ചു വരുന്നു.