സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചയത്തിലെ  ആന പ്രമ്പാൽ ഗ്രാമത്തിലാണ് എ എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ആനപ്രമ്പാൽ സൗത്ത് യു പി എസ്
വിലാസം
തലവടി

ആലപ്പുഴ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽasupsthalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാൻസി മാത്യു
അവസാനം തിരുത്തിയത്
11-01-202246331




കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്.

പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

 

പ്രകൃതി രമണീയമായ തലവടി എന്ന കൊച്ചുഗ്രാമത്തിൽ പ്ലാസ്റ്റിക് രഹിത ചുറ്റുപാടാണ് സ്കൂളിൻ്റേത്,.രണ്ട് പ്രധാന കെട്ടിടങ്ങളാണ് ' സ്കൂളിനുള്ളത്. ക്ലാസ് റൂം ഡൈനിങ്ങ് റൂം കമ്പ്യൂട്ടർ ലാബ് ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസ് റൂം സ്റ്റാഫ് റൂം കിച്ചൺ ആൺ പെൺ ടോയ് ലെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും കുട്ടികൾക്കായി ഉണ്ട് .കൂടാതെ വിശാലമായ കളിസ്ഥലം പൂന്തോട്ടം പലതരം മരങ്ങൾ തുടങ്ങിയവയുള്ള മനോഹരമായ മുറ്റവും അങ്ങനെ പ്രകൃതിയോടിണങ്ങിയ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

' == മുൻ സാരഥികൾ ==1 .റെവ.ഫാദർ. എംസി ഗീവര്ഗീസ് ബേബി ശോശാമ്മ ഫാൻസി മാത്യു സ്കൂളിലെ മുൻ അദ്ധ്യാപകർ : പി.ബേബി ശാന്തമ്മ വർഗീസ് സരസ്വതി അന്തർജ്ജനം ലേഖ ജോർജ്

  1. ......
  1. ......
  2. ......
  3. .....

== നേട്ടങ്ങൾ ==ബാൻഡ് സെറ്റ് ......

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =കെ പി യോഹന്നാൻ ബിഷപ്പ് മാത്യൂസ് മാർ തേവോദോസിയോസ്

=

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.367025, 76.482472| width=800px | zoom=16 }}