ബി വി എൽ പി എസ് ആനാരി/ചരിത്രം

14:39, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35414hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന ആനാരി ബ്രഹ്മാനന്ദ വിലാസം സ്‌കൂൾ സ്ഥാപിച്ചത് 1918 ജൂണിലാണ്. 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. 9 വർഷത്തിന് ശേഷം മൂന്നാം ക്ലാസും നാലാം ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടി ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ മിക്കവരും ഉന്നത സ്ഥാനത്ത് എത്തി ചേർന്നിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം