സി.ആർ.എച്ച്.എസ്. വെളിമുക്ക്/ചരിത്രം

13:22, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19082 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1968ൽ ക്രസന്റ് ബോർഡിങ് മദ്രസ്സയായി ചേളാരിയിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ക്രസന്റ് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂളായി മാറിയത് 1983 ലാണ്. അന്ന് മുതൽ ഇന്ന് വരെ ക്രസന്റിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ഹാജി പി കെ മുഹമ്മദ് സാറാണ്.ഇന്ന് സമൂഹത്തിന്റെ ഉന്നത പദവികളലങ്കരിക്കുന്ന പല പ്രതിഭകളേയും വാർത്തെടുത്തതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം