വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് കൂടുതൽ വായിക്കുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം