പേര്=സാന് തോം ഹൈസ്കൂള്‍ കണമല | സ്ഥലപ്പേര്=കണമല| വിദ്യാഭ്യാസ ജില്ല=കാഞിരപ്പള്ളി| റവന്യൂ ജില്ല=കോട്ടയം| സ്കൂള്‍ കോഡ്=32025| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1982| സ്കൂള്‍ വിലാസം=കണമല പി.ഒ,
കണമല| പിന്‍ കോഡ്=686510 | സ്കൂള്‍ ഫോണ്‍=04828214252| സ്കൂള്‍ ഇമെയില്‍=kply32025.yahoo.co.in| സ്കൂള്‍ വെബ് സൈറ്റ്=http://santhomekanamala.blogspot.com%7C ഉപ ജില്ല=കാഞിരപ്പള്ളി| <!- / എയ്ഡഡ് / അംഗീകൃതം --> ഭരണം വിഭാഗം=മാനേജ്മെന്റ്‍‌| സ്കൂള്‍ വിഭാഗം= ഹൈസ്കൂള്‍| മാദ്ധ്യമം=മലയാളം & ഇംഗ്ലിഷ്‌| ആണ് കുട്ടികളുടെ എണ്ണം=200| പെണ്ണ്കുട്ടികളുടെ എണ്ണം=188| വിദ്യാര്‍ത്ഥികളുടെ എണ്ണം=388| അദ്ധ്യാപകരുടെ എണ്ണം=21| പ്രധാന അദ്ധ്യാപകന്‍=ശ്രീ ജോസ് വര്ഗിസ് | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ തോമസ് തയ്യില് | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85| സ്കൂള്‍ ചിത്രം=http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Our_school.jpg‎%7C }}


പുണ്യപരിപാവനമായ എരുമേലിയില്‍നിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാന് തോം ഹൈസ്കൂള്‍ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.

ചരിത്രം

1982 ജൂണില്‍ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇല്‍ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജറ് കൂടിയായ റവ.ഫാ.മാത്യു വയലുംകല് ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറിത്തോട്ടം
  • വാഴക്റുഷി


മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-2000 ശ്രി. പി സി ചാക്കോ പന്നാംകുഴി
2000-2007 ശ്രി. മാത്യൂസ് ചെറിയാന്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സാൻതോം_എച്ച്.എസ്._കണമല&oldid=12380" എന്ന താളിൽനിന്ന് ശേഖരിച്ചത്