എ.എം.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ

19:17, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18582-vadakkangara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഖിദ്മ ചാരിറ്റബിൾ ഫൗണ്ടേഷൻ 2021 നവംബർ 25ന് പ്രവർത്തന മികവിനുള്ള അവാർഡ് സ്കൂൾ പിടിയ്ക്കും അധ്യാപകർക്കുമായി ലഭിച്ചു. ഭൗതിക സാഹചര്യങ്ങളുടെ കുറവുമൂലം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെട്ടു പോവുകയായിരുന്ന സ്കൂളിനെ മുൻനിരയിൽ എത്തിക്കുവാൻ വേണ്ടി അധ്യാപകരും രക്ഷകർത്താക്കളും അഹോരാത്രം പ്രവർത്തിച്ച അതിന് ഫലമായാണ് ഈ അവാർഡ്.

PRIZE
PRIZE