ഗവ ഹൈസ്കൂൾ ഉളിയനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
+
ചരിത്രം \ ജി എച്ച് എസ് ഉളിയനാട്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉളിയനാടും പരിസര പ്രദേശങ്ങളിലുപമുള്ള ജനങ്ങൾ അക്ഷരാഭ്യാസനത്തിന് ആശ്രയിച്ചിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | തിയ്യതി | |
---|---|---|---|
1 | ബീന ഭാസ്കർ | ||
2 | ബീന വി വിശ്വനാഥ് | ||
3 | ജയകുമാരി | ||
4 | പ്രേമിനി | ||
5 | കാർത്തിക | ||
6 | മിൻസി | ||
7 | മായ അഭിലാഷ് | ||
8 | ബീന ബി ചന്ദ്രൻ | ||
9 | രാജി ആർ രാജ് |
- ദിനാചരണങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388, du
</googlemap>
|
|