44547

12:40, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 1 (സംവാദം | സംഭാവനകൾ) (ചരിത്രം കണ്ണി ചേർത്തു)

'ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . ഏക അധ്യാപക വിദ്യാലയമായി ആരംഭിക്കപ്പെട്ടു.. 1952-ൽ കനത്ത മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി .അതിനെത്തുടർന്ന് 1954 ൽ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .. മരുത്തൂർ നാരായണപിള്ളയാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . മേച്ചേരി കുടുംബത്തിലെ എം ശിവരാമപിള്ളയാണ് ആദ്യ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി നാല്പത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . 1955 ൽ ഈ വിദ്യാലയം 22 അധ്യാപകർ ഉൾപ്പെട്ട UP വിഭാഗമായി ഉയർത്തപ്പെട്ടു . കൂടുതൽ വായിക്കാൻ


……

വഴികാട്ടി

{{#multimaps:|8.40237,77.13191|width=500px|zoom=18}}

"https://schoolwiki.in/index.php?title=44547&oldid=1225918" എന്ന താളിൽനിന്ന് ശേഖരിച്ചത്