ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ
വിലാസം
പുറത്തൂർ

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19754 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
അവസാനം തിരുത്തിയത്
09-01-2022Jktavanur





ചരിത്രം

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂർ ദേവി വിലാസം എ.എൽ.പി. സ്കൂൾ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉൾക്കൊള്ളുന്ന വെട്ടത്തു രാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുൻപും ഇപ്പോഴും ജീവിച്ചുവരുന്നത്.കാർഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരിൽ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വർഷങ്ങൾക്കു മുൻപ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറ‍‍ഞ്ഞാൽ 1894-ൽ സ്ഥാപിതമായ ഈ വിദ്യാലയം 123 വർഷം പിന്നിട്ടൂ കഴി‍‍ഞ്ഞു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റർ ദൂരത്ത് തൃത്തല്ലൂർ എന്ന സ്ഥലത്തായിരു ന്നു ഈ വിദ്യാലയം സ്താപിതമായത്.വിദ്യാലയം തുടർന്ന് നടത്തികൊണ്ടു പോകുന്നതിലുള്ള സാമ്പത്തി ക പ്രയാസം കാരണം അന്നത്തെ മാനേജർ ഈ വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ വന്ന

വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താൻ തയ്യാറാ വുകയും ഈ വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിതമാവുകയും ചെയ്തു.ഒട്ടനവധി സാമൂഹിക രാ‍ഷ് ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് പുറത്തൂരിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയി ലെ ഈ വിദ്യാലയത്തിന്റെ പങ്ക് അനിഷേദ്യമാണ്. തുടക്കിൽ താല്കാലിക കെട്ടിടത്തിലും ഓലഷെസിലും പ്രവർത്തിച്ചുവന്നിരുന്നു ഈ വിദ്യാലയം 8 ക്ലാസ്മുറിക ളും ഓഫീസ് റും കമ്പ്യൂട്ടർ ലാബ് തുടങ്ങിയ 3 പക്ക കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.157കുട്ടികളും 9അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.2ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ പുരോഗ തിയിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാ ണ്.തുടർന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോ ഗതിയിൽ ഒരു നാഴികകല്ലായി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ&oldid=1222714" എന്ന താളിൽനിന്ന് ശേഖരിച്ചത്