പേര് | G H S S VAZHAKKAD |
---|---|
ഇപ്പോഴുള്ള സ്ഥലം | VAZHAKKAD |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | ghssvkd@gmil.com |
മൊബൈൽ | 0483 - 2724464 |
ജി. എച്ച്. എസ്. എസ് - സ്‍ഥാപിതം 1957 JUNE ഒന്നാം തിയ്യതി .
മലപ്പുറത്തിനും കോഴിക്കോട് ജില്ലകൾക്കും ഇടയിൽ ചാലിയാറിൻറ തീരത്ത് .മാവൂർ ഗ്വാളിയോറയോൻസ് സമര ചരിത്രങ്ങള്ൽ ഊറ്റം കൊള്ളുന്ന നാട്. കൃഷി ഉപജീവന മാർഗ്ഗമാക്കി മാറ്റിയ ജനത കാൽ പന്തുകളിക്കും, വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനം നൽകിയ തലമുറ.
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വാഴക്കാട്. കൊണ്ടോട്ടി ബ്ലോക്കിൽ ആണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ് ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ ജന്മനാട് വാഴക്കാട് ആണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
അതിരുകൾ:-
- കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
- തെക്ക് - ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
- വടക്ക് - കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ
- വാർഡുകൾ: ആക്കോട്, ഊർക്കടവ്, മുണ്ടുമുഴി, ചെറുവട്ടൂർ, വാഴക്കാട്, വാലില്ലാപുഴ, എളമരം, മപ്രം, വെട്ടത്തൂർ, ചാലിയപ്രം, എടവണ്ണപ്പാറ, വട്ടപ്പാറ, പണിക്കരപുറായ,ചെറുവായൂർ, കണ്ണത്തുംപാറ,ചീനിബസാർ, നൂഞ്ഞിക്കര,അനന്തായൂർ,ചൂരപ്പട്ട.