ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/റേഡിയോനന്മ

18:49, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('==റേഡിയോനന്മ == '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റേഡിയോനന്മ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ ആരംഭിച്ചു. സിനർജി സ്കൂൾ റേഡിയോ നെറ്റ് വർക്കുമായി സഹകരിച്ച് #റേഡിയോ_നൻമ എന്ന പേരിലുള്ള പ്രക്ഷേപണം ഇന്ന്, ഒക്ടോബർ 1 മുതൽ ആരംഭിച്ചിരിക്കുന്നു. സീനിയർ കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവരാണ് അവതാരകർ. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ, ചർച്ചാ പരിപാടികൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രക്ഷേപണം. എല്ലാവരും കേൾക്കുക... ഷെയർ ചെയ്യുക... https://synergynetin.com/thiruvananthapuram/